സെപതബർ 22 കാരിരുമ്പിന്റെ കരുത്തുമായി ഞങ്ങൾ തെരുവിൽ ഇറങ്ങുന്ന ദിവസം ....... ഞങ്ങൾ പലരാണ് ,പല ദേശക്കാരാണ്, പല ഭാഷക്കാരാണ്, പല മതസ്ഥരാണ്....... പക്ഷെ ഞങ്ങൾക്ക് ലക്ഷ്യം ഒന്നേ ഉള്ളു...... ആ ലക്ഷ്യത്തിനായി ഞങ്ങൾ ഒന്നാവും , ഞങ്ങൾ ഒരു ദേശക്കാരാവും ഞങ്ങൾ ഒരു ഭാഷക്കാരാവും ഞങ്ങൾ ഒരേ മതസ്ഥരാവും,,,,,... അവിടെ ഞങ്ങൾക്ക് ജാതി ഇല്ല, മതം ഇല്ല, രാഷ്ട്രീയം ഇല്ല, ഞങ്ങൾ ഒന്നാണ് എങ്കിലും അധികാര രാഷ്ട്രീയക്കാര നിങ്ങൾ മറന്നു പോയ ഒന്നുണ്ട് , നിന്റെ കയ്യിൽ അതികാരത്തിന്റെ ദണ്ഡ് ഏൽപ്പിച്ച് തന്നതും ..... നിന്നെ അതികാരത്തിലേക്ക് പറഞ്ഞയച്ചതും ഞങ്ങളായിരുന്നു നിങ്ങൾഅരുമല്ലായിരുന്നപ്പേൾ നിനക്കായി പോസ്റ്റർ ഒട്ടിക്കാൻ ഞങ്ങൾ അംബാനിയെ കണ്ടില്ല. നിനക്കായ് കൊടി പിടിക്കാൻ ഞാൻ അദാനിയെ കണ്ടില്ല ...... നിങ്ങൾക്കായ് ഞങ്ങൾ പോസ്റ്റർ ഒട്ടിച്ചു...... നിങ്ങൾക്ക് ഞങ്ങൾ ജയ് വിളിച്ചു....... എങ്കിലും സോതര' ..... മറന്നു നിങ്ങൾ ഞങ്ങളെ ഞങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളെ............. കണ്ണുകൾ ഇറുക്കി അടച്ചു അധികാര രാഷ്ടീയ വർഗ്ഗം ഇരുട്ട് അഭിനയിക്കുന്നു ,... അതിനാൽ ഞങ്ങൾ ഇറങ്ങുന്നു തെരുവിലേക്ക് ...
Comments
Post a Comment